App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രോഗകാരികളായ സൂക്ഷ്മജീവികള് നശിപ്പിക്കുന്നതിനും അവയുടെ വളർച്ച തടയുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ 
  2. റാനിറ്റിഡിൻ  ആന്റിബയോട്ടിക്കിന് ഉദാഹരണമാണ്
  3. ആസ്പിരിൻ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നു 
  4. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ ഒരു ആന്റിപൈററ്റിക്കിനുദാഹരണമാണ് 

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, ii ശരി

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    റാനിറ്റിഡിൻ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്നു


    Related Questions:

    What is the chemical formula of Sulphuric acid ?
    A pure substance can only be __________
    ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?
    കൃത്രിമ ശ്വാസോച്ഛ്വാസത്തിനു വേണ്ടി ഉപയോഗിക്കുന്ന എത്ര കാർബജനിൽ ശതമാനം കാർബൺഡയോക്സൈഡ് ഉണ്ട്?
    പാറ്റ ഗുളികയായി ഉപയോഗിക്കുന്ന വസ്തു?